...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday, 2 February 2017

ജനുവരി 30 ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷി ദിനം

രക്തസാക്ഷി ദിനം       ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്സെയാണെന്ന് ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു. വധത്തിനുമുമ്പുണ്ടായ ഗൂഢാലോചനയില്‍ സവര്‍ക്കറും ഗോപാല്‍ ഗോഡ്സെയും പങ്കെടുത്തുവെന്നും. പക്ഷേ, ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ വര്‍ഗീയതയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പൊരുത്തപ്പെടാന്‍ വര്‍ഗീയതയ്ക്ക് സാധ്യമായിരുന്നില്ല എന്നതിനാലായിരുന്നു.