KERALA GOVERNMENT AIDED SPECIAL SCHOOL(Pre-primary - class X ) IN KASARGOD DISTRICT കേള്‍വി-സംസാര വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരു കൈത്താങ്ങ്.(ശ്രവണ-സംസാര വിദ്യാലയം)
CHAYOTH.P.O.NILESHWAR.PH:04672-230721
രക്തസാക്ഷി ദിനംഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്സെയാണെന്ന് ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു. വധത്തിനുമുമ്പുണ്ടായ ഗൂഢാലോചനയില്‍ സവര്‍ക്കറും ഗോപാല്‍ ഗോഡ്സെയും പങ്കെടുത്തുവെന്നും. പക്ഷേ, ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ വര്‍ഗീയതയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പൊരുത്തപ്പെടാന്‍ വര്‍ഗീയതയ്ക്ക് സാധ്യമായിരുന്നില്ല എന്നതിനാലായിരുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..