...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday, 21 July 2014

ജൂലൈ 21 ചാന്ദ്രദിനം


ചാന്ദ്രദിനം സമുചിതമായി ആഘോഷിച്ചു.


ചാന്ദ്രദിന  പോസ്റ്റര്‍, പതിപ്പ് നിര്‍മ്മാണം



ചാന്ദ്രദിന പതിപ്പ് നിര്‍മ്മാണം


ചാന്ദ്രദിന  പോസ്റ്റര്‍ നിര്‍മ്മാണം



ചന്ദ്രയാത്രയുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദര്‍ശനം



ചന്ദ്രയാത്രയുമായി ബന്ധപ്പെട്ടുള്ള വീഡിയോ പ്രദര്‍ശനം



ചാന്ദ്രദിന പതിപ്പ്

 

Saturday, 19 July 2014

BLEND TRAINING

BLEND training second spell started at RHSS nileswar on 18.07.2014.

21 Participants from various schools attended the training.


DIET faculty sri. Purushothaman, it@school trainer sri.Babu, sri.Rajan conducted the programme.