...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Tuesday 28 October 2014

കേരളപ്പിറവിദിനം-നവംബര്‍-1


നവംബര്‍-1


Friday 17 October 2014

ഭക്ഷ്യദിനം

ലോക ഭക്ഷ്യദിനത്തില്‍ കൂണ്‍കൃഷിയില്‍ പരിശീലനം

ലോകഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.മണ്ണ് , രാസവളം, കീടനാശിനി എന്നിവയില്ലാതെ കുറഞ്ഞ മുതല്‍മുടക്കിലും പരിചരണത്തിലും വീട്ടിനകത്തുപോലും കൃഷി ചെയ്യാവുന്ന രീതിയില്‍ എങ്ങനെ കൂണ്‍കൃഷി ചെയ്യാമെന്ന് വിദ്യാര്‍ത്ഥികള്‍ പരിശീലിച്ചു.സിസ് റ്റര്‍ സിസി കുര്യന്‍,സിസ് റ്റര്‍ ലൂസിക്കുട്ടീജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.





  ശലഭം വഴിമാറി വരുമൊരുദ്യാനം

ഈ നിശബ്ദതാഴ് വരയില്‍ അസ്തമയസൂര്യന്റെ വര്‍ണമാകുന്ന ഉടുപ്പിട്ട് പുഞ്ചിരി തൂകി നില്‍ക്കുന്ന ആരാമത്തിലെ ശലഭങ്ങളാണ് ഈ കൂട്ടുകാര്‍.

 

 





ഗാന്ധി ജയന്തി ദിനാചരണം
  ഗാന്ധിജയന്തി ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ നിന്ന്

Thursday 9 October 2014

               INDIVIDUAL SPEECH THERAPPY CLASS