...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Sunday 29 November 2015

കായിക മേള


 
2015 ഡിസംബർ-3 വികലാംഗദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലാ
ബധിര അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല കായിക മേളയിൽ ചാംബ്യൻഷിപ്-2015 വിന്നറായ ജ്യോതിഭവൻ സ്കൂളിലെ കുട്ടികൾ.

 കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 2015 ഡിസംബർ 3 ലോകവികലാംഗദിനത്തിൽ കാസർഗോഡ് ആലംബാടി കരുണ സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ കായിക മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ലഭിച്ചു. വിജയികളെ ഹെഡ്മിസ്ട്രസ്സും അധ്യാപകരും അനുമോദിച്ചു





Thursday 26 November 2015

ശാസ്ത്രോത്സവം-2015-16

2015 november 24-28
കൊല്ലത്ത് വച്ച് നടന്ന 2015-16 സംസ്ഥാന
 സ്പെഷ്യൽ സ്കൂൾ ശാസ്ത്രോത്സവം-പ്രവർത്തിപരിചയ മേളയിൽ ജ്യോതിഭവൻ സ്കൂളിന് മികച്ച നേട്ടം.
നാല് കുട്ടികൾക്ക് സെക്കന്റ്¸ A’ഗ്രേഡും, രണ്ട് കുട്ടികൾക്ക് തേർഡ് A ഗ്രേഡും, നാല് A ഗ്രേഡും, മൂന്ന് B’ഗ്രേഡും ലഭിച്ചു. 

മത്സര വിജയികൾ:-
1.ഫാഷീർ.കെ(Coir door mats)-(H.S)- A’ grade—രണ്ടാം സ്ഥാനം

2.ആഷിൻ സൈമൻ (Coir door mats)-(U.P)- A’ grade—രണ്ടാം സ്ഥാനം

3.അജയ് തങ്കച്ച്ൻ (Sea Shell Works)-(U.P) - A’ grade—രണ്ടാം സ്ഥാനം

4.അഭി.(volley ball/badminton Net making)-(U.P) - A’ grade—രണ്ടാം സ്ഥാനം

5.അഞ്ജലി.സി.(volley ball/badminton Net making)-(H.S)- A’ grade- മൂന്നാം സ്ഥാനം

6.ജോർജ്ജ്.ജോസഫ്(Products using waste materials)-(U.P)-A’grade-മൂന്നാം സ്ഥാനം

7.ഐശ്വര്യ.കെ. (Embroidery)-(H.S)- A’grade
8.വിജിത.പി.സി(Paper Craft) -(H.S)- A’grade
9.ജിസ്സ മരിയ ജോസ്(Embroidery)-(U.P)- A’grade
10.മുഹമ്മദ് സിനാൻ(Sea Shell Works)-(H.S)-- A’grade
11.അഭിലാഷ്.എം.എസ്(Card & straw board works)-(H.S)- B’grade
12.ജോമിൻ മാത്യു(Fabric painting using vegetables)(U.P)- B’grade
13.ശ്രീനാഥ് ശർമ എസ്(Products using waste materials)-(H.S)- B’grade
14.വസീം അൽത്താഫ്(Fabric painting using vegetables)-(H.S)- B’grade
15.സവിത ജോസഫ് (Beads works)-(H.S)-B’grade