...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Tuesday 14 November 2017

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം-2017

നവംബർ 9,10,11 തീയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൽ കലോത്സവത്തിൽ ഇത്തവണയും ജ്യോതിഭവൻ സ്കൂളിന് മികച്ച നേട്ടം........                                                                                                                                  ദേശീയ ഗാനാലാപന മത്സരത്തിൽ മൂന്നാം സ്ഥാനം  A ഗ്രേഡ് നേടിയ
റിയ,ജോഷ്വിൻ,അൽഫോൻസ,സ്നേഹ, രാഹുൽ,ആദർശ്,അനന്തു
  ജലഛായം(water painting) മൂന്നാം സ്ഥാനം  A ഗ്രേഡ്    
 
മുഹമ്മദ് സഹദ് ബി
                   പെൻസിൽ ഡ്രോയിങ്ങ്  A  ഗ്രേഡ്  
ജോമിൻ മാത്യു
  പദ്യപാരായണം(Above 70 db) A -ഗ്രേഡ്  
ദേവിദർശന .കെ
                                                                                                                                                                     പദ്യപാരായണം(below 70 db) ബി -ഗ്രേഡ്         

Rosna Sintochan
                                         ഗ്രൂപ്പ് ഡാൻസ്   ഗ്രേഡ്   A ഗ്രേഡ് 
                                                                               




                                                                                    ഒപ്പന  A ഗ്രേഡ്  

november 14


Monday 19 June 2017


വായനാദിനം-ജൂണ്‍ 19

ജൂണ്‍ 19
വായനാദിനം   പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു വായനാദിനം കൂടി.......
ജീവിതത്തിലെ സംഘര്‍ഷങ്ങളെ  കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും.
അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം.
വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത്‌ ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

Friday 17 March 2017

ഗണിതോത്സവം 2017

ഗണിതോത്സവം 2017 -   SSA   കാസർഗോഡ് ജില്ലാ പ്രോജക്ട്  ഓഫീസർ ശ്രീ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. മെട്രിക് ഗണിതം,.......