...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Wednesday 22 April 2015

എസ്.എസ്.എല് സി പരീക്ഷയില് തുടര്ച്ചയായി ഏഴാം തവണയും നൂറുമേനി വിജയം


എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുശതമാനം വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജ്യോതിഭവൻ സ്കൂള്‍ നടത്തിയ കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്ക് നൂറുമേനിയുടെ വിജയത്തിളക്കം. വിദ്യാലയത്തില്‍ നിന്നും ഇത്തവണ പരീക്ഷയെഴുതിയഎല്ലാ കുട്ടികളും ഉപരി പഠനത്തിന് അര്‍ഹത നേടി.തുടര്ച്ചയായി ഏഴാം തവണയാണ് നൂറുമേനി വിജയം നേടുന്നത്. വിദ്യാലയത്തിന്റെ മികച്ച വിജയം എല്ലാവരെയും ആഹ്ലാദത്തിലാക്കി.

Saturday 4 April 2015

SSLC സെന്റോഫ് 2015 MARCH

2015 മാർച്ചിൽ എസ്.എസ്.എൽ.സി.പരീക്ഷ കഴിഞ്ഞ് ജ്യോതിഭവൻ സ്കൂളിൽ നിന്നു വിട പറയുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി. ബാന്റ് ടീമിലുണ്ടായിരുന്നവർക്ക് അവരുടെ സ്തുർഹ്യസേവനത്തിനു HM ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സെന്റോഫ്  മീറ്റിംഗിൽ സ്കൂൾ ലോക്കൽ മാനേജർ സി.എത്സി.ടോം, പി.ടി.എ.പ്രസിഡണ്ട്, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി.പരീക്ഷയിൽ വിജയം ആശംസിച്ച് സംസാരിച്ചു.

എസ്.എസ്.എൽ.സി.പരീക്ഷ വിജയാശംസകൾ..........