2015 മാർച്ചിൽ എസ്.എസ്.എൽ.സി.പരീക്ഷ കഴിഞ്ഞ് ജ്യോതിഭവൻ സ്കൂളിൽ നിന്നു വിട പറയുന്ന കുട്ടികൾക്ക് യാത്രയയപ്പ് നൽകി. ബാന്റ് ടീമിലുണ്ടായിരുന്നവർക്ക് അവരുടെ സ്തുർഹ്യസേവനത്തിനു HM ക്യാഷ് അവാർഡ് നൽകി ആദരിച്ചു. സെന്റോഫ് മീറ്റിംഗിൽ സ്കൂൾ ലോക്കൽ മാനേജർ സി.എത്സി.ടോം, പി.ടി.എ.പ്രസിഡണ്ട്, ഹെഡ്മിസ്ട്രസ്, അധ്യാപകർ എന്നിവർ വിദ്യാർത്ഥികൾക്ക് എസ്.എസ്.എൽ.സി.പരീക്ഷയിൽ വിജയം ആശംസിച്ച് സംസാരിച്ചു.
എസ്.എസ്.എൽ.സി.പരീക്ഷ വിജയാശംസകൾ..........
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..