എസ്.എസ്.എല് സി പരീക്ഷയില് തുടര്ച്ചയായി ഏഴാം തവണയും നൂറുമേനി വിജയം
എസ് എസ് എല് സി പരീക്ഷയില്‍ നൂറുശതമാനം
വിജയം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ജ്യോതിഭവൻ സ്കൂള്‍ നടത്തിയ കൂട്ടായപ്രവര്‍ത്തനങ്ങള്‍ക്ക് നൂറുമേനിയുടെ
വിജയത്തിളക്കം. വിദ്യാലയത്തില്‍ നിന്നും ഇത്തവണ പരീക്ഷയെഴുതിയഎല്ലാ കുട്ടികളും ഉപരി
പഠനത്തിന് അര്‍ഹത നേടി.തുടര്ച്ചയായി ഏഴാം തവണയാണ് നൂറുമേനി വിജയം നേടുന്നത്. വിദ്യാലയത്തിന്റെ മികച്ച വിജയം എല്ലാവരെയും ആഹ്ലാദത്തിലാക്കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..