...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

ACTIVITY CALENDAR

ACTIVITY CALENDAR



ഓഗസ്റ്റ്‌
3 - സൗഹൃദ ദിനം
15 - സ്വാതന്ത്ര ദിനം

സെപ്റ്റംബർ
5 - അധ്യാപക ദിനം ഓണാഘോഷം
17 - ലോക സമാധാന ദിനം

ഒക്ടോബർ
2 - ഗാന്ധി ജയന്തി
24 - ഐക്യരാഷ്ട്ര ദിനം

നവംബർ
1 - കേരളപ്പിറവി ദിനം
12 - ദേശിയ പക്ഷി നിരീക്ഷണ ദിനം
14 - `ശിശു ദിനം
19 - ദേശിയോ ഉദ്ഗ്രധന ദിനം

ഡിസംബർ
1- ലോക എയിഡ്സ് ദിനം
6 - അംബേദ്‌കർ ദിനം
22 - ശ്രീനിവാസ രാമാനുജൻ ജന്മദിനം

ജനുവരി
1 - പുതുവത്സര ദിനം
26 - റിപബ്ലിക് ദിനം
29 - ന്യൂസ്‌ പേപ്പർ ദിനം

ഫെബ്രുവരി
4- ലോക കാൻസർ ദിനം
13 - സരോജിനി നായിഡു ജന്മദിനം
21 -ലോക മാതൃഭാഷാ ദിനം
28 - ദേശിയ ശാസ്ത്രദിനം
മാർച്ച്‌
8 - ലോക വനിതാദിനം




 
 




No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..