ചായ്യോത്ത് ജ്യോതിഭവൻ ബധിര
വിദ്യാലയത്തിൽ ആഗസ്ത് 6 ഹിരോഷിമ ദിനത്തിൽ യുദ്ധ വിരുദ്ധ റാലി നടത്തി.
അധ്യാപകരായ സി.ജൂലി ജോർജ്ജ്,
സി. സീന മാത്യു, ഷിനോജ് എം.എൻ. എന്നിവരുടെ നേXrത്വത്തിൽ കുട്ടികൾക്കായി
യുദ്ധവിരുദ്ധ പോസ്റ്റർ,പ്ലക്കാർഡ് നിർമ്മാണ മത്സരവും, വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മ
സമ്മാനവും നൽകി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..