വായനാദിനം-ജൂണ്‍ 19
ജൂണ്‍ 19
വായനാദിനം പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു വായനാദിനം കൂടി.......
വീണ്ടുമൊരു വായനാദിനം കൂടി.......
ജീവിതത്തിലെ സംഘര്‍ഷങ്ങളെ കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും.
അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം.
വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത് ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..