2015 ഡിസംബർ-3 വികലാംഗദിനത്തോടനുബന്ധിച്ച്
കാസർഗോഡ് ജില്ലാ
ബധിര അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല കായിക മേളയിൽ ചാംബ്യൻഷിപ്-2015 വിന്നറായ ജ്യോതിഭവൻ സ്കൂളിലെ
കുട്ടികൾ.
കേരള സർക്കാർ സാമൂഹ്യനീതി വകുപ്പ് 2015 ഡിസംബർ 3 ലോകവികലാംഗദിനത്തിൽ കാസർഗോഡ്
ആലംബാടി കരുണ സ്പെഷ്യൽ സ്കൂളിൽ വച്ച് നടത്തിയ കായിക മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക്
സർട്ടിഫിക്കറ്റും ട്രോഫിയും ലഭിച്ചു. വിജയികളെ ഹെഡ്മിസ്ട്രസ്സും അധ്യാപകരും അനുമോദിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..