ലോക ഭക്ഷ്യദിനത്തില്‍ കൂണ്‍കൃഷിയില്‍ പരിശീലനം
ലോകഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.മണ്ണ് , രാസവളം, കീടനാശിനി എന്നിവയില്ലാതെ കുറഞ്ഞ മുതല്‍മുടക്കിലും പരിചരണത്തിലും വീട്ടിനകത്തുപോലും കൃഷി ചെയ്യാവുന്ന രീതിയില്‍ എങ്ങനെ കൂണ്‍കൃഷി ചെയ്യാമെന്ന് വിദ്യാര്‍ത്ഥികള്‍ പരിശീലിച്ചു.സിസ് റ്റര്‍ സിസി കുര്യന്‍,സിസ് റ്റര്‍ ലൂസിക്കുട്ടീജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..