2015-ഫെബ്രുവരി 13ന് സ്കൂല് PTA യുടെ ആഭിമുഖ്യത്തില് ALL KERALA PARENTS ASSOCIATION OF HEARING IMPAIRED(AKPAHI) എന്ന സംഘനയുടെ ഒരു ബോധവകരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സംഘനയുടെ പ്രാധാന്യത്തെകുറിച്ചും, അതിന്റെ പ്രവത്തനത്തെകുറിച്ചും സംസ്ഥാന പ്രസിഡന്ട ശ്രി.മോയ്തീൻ
വിശദീകരിച്ചു. യോഗത്തില് AKPAHI സംസ്ഥാന സെക്രട്ടറി ബേബി ജോസഫ്, ജില്ലാ സെക്രട്ടറി ശോഭന, ഹെഡ് മിസ്ട്രസ് എന്നിവർ സംസാരിച്ചു.