ഇന്ന് ഫെബ്രുവരി 28 - ദേശീയ ശാസ്ത്ര ദിനം
ശാസ്ത്രദിനത്തെകുറിച്ചും,
സി.വി.രാമനെകുറിച്ചും, രാമൻ പ്രഭാവത്തെകുറിച്ചും സ്കൂളിലെ സയൻസ് അധ്യാപിക
സി.ജോമി.റ്റി.ജോസഫ് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു.അതിനു ശേഷം ക്വിസ് മത്സരവും നടത്തി.
***********************************************************
ശാസ്ത്ര അവബോധം വളര്ത്തി ഭാരതത്തിനെ ശാസ്ത്ര ലോകത്തിന്റെ നെറുകയില്‍ എത്തിക്കാനും നമ്മുടെ സമൂഹത്തില്‍ രൂഡമൂലമായ അന്ധവിശ്വാസങ്ങള്ക്കെതിരെ പ്രവര്ത്തിക്കാനും ഈ ദേശീയ ശാസ്ത്ര ദിനത്തില്‍ നമുക്ക് പ്രതിജ്ഞ ചെയ്യാം....
ഡോ. സി വി രാമന്‍ 'രാമന്‍ പ്രഭാവം' കണ്ടുപിടിച്ചതിന്റെ ഓര്മ്മയ്ക്കായി എല്ലാവര്ഷവും ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനമായി ഭാരതത്തില്‍ ആചരിക്കുന്നു. കണ്ടുപിടിച്ചതിന് രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സി.വി. രാമനെ തേടി ശാസ്ത്രലോകത്തെ അമൂല്യ ബഹുമതിയായ നോബല്‍ പുരസ്കാരമെത്തി.
.....***********************************************************