നവംബർ 9,10,11 തീയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൽ കലോത്സവത്തിൽ ഇത്തവണയും ജ്യോതിഭവൻ സ്കൂളിന് മികച്ച നേട്ടം........ ദേശീയ ഗാനാലാപന മത്സരത്തിൽ മൂന്നാം സ്ഥാനം A ഗ്രേഡ് നേടിയ
പദ്യപാരായണം(Above 70 db) A -ഗ്രേഡ്
പദ്യപാരായണം(below 70 db) ബി -ഗ്രേഡ്
ഗ്രൂപ്പ് ഡാൻസ് ഗ്രേഡ് A ഗ്രേഡ്
റിയ,ജോഷ്വിൻ,അൽഫോൻസ,സ്നേഹ, രാഹുൽ,ആദർശ്,അനന്തു |
ജലഛായം(water painting) മൂന്നാം സ്ഥാനം A ഗ്രേഡ്
മുഹമ്മദ് സഹദ് ബി |
പെൻസിൽ ഡ്രോയിങ്ങ് A ഗ്രേഡ്
ജോമിൻ മാത്യു |
ദേവിദർശന .കെ |
Rosna Sintochan |