ഗ്രാഫ്റ്റിങ്ങ് പരിശീലനം
ജ്യോതിഭവന്‍ ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന്‍ കടിഞ്ഞിമൂലയിലെ പി.വി.ദിവാകരനാണ് ഗ്രാഫ്റ്റിങ്ങ് പരിശീലനം നല്‍കിയത്.മാവ്,പ്ലാവ്, നെല്ലി, കശുമാവ് എന്നിവയുടെ തൈകളാണ് ഗ്രാഫ് റ്റിങ്ങ് പരിശീലനത്തിനായി ഉപയോഗിച്ചത്.സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫിന്‍സി തോമസ്, സിസി കുര്യന്‍ എന്നിവര്‍ മേല്‍നോട്ടം നല്‍കി.
പി.വി.ദിവാകരന്‍ പരിശീലനം നല്‍കുന്നു.
പി.വി.ദിവാകരന്‍ പരിശീലനം നല്‍കുന്നു.
Malayala Manorama.12.08.2014 |
പ്രവര്‍ത്തനം മാതൃകാപരമാണ്. കൂടുതല്‍ വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നു
ReplyDelete