മെട്രിക് മേള
ജ്യോതിഭവന്‍ സ്കൂളിലെ ഗണിതശാസ്ത്ര ക്ലബിന്റെ നേതൃത്വത്തില്‍ 3,4 ക്ലാസ്സിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഗണിത ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയോടനുബന്ധിച്ച് മെട്രിക മേളയും, മാത് സ് ലാബ് ഉദ്ഘാടനവും സ്കൂള്‍ ലോക്കല്‍ മാനേജര്‍ സി.എല്‍സി.ടോം. നിര്‍വഹിച്ചു. മേളയും, മാത് സ് ലാബും കുട്ടികള്‍ക്ക് പുതിയ ദൃശ്യാനുഭവവും പഠന സഹായകവുമായി. ഗണിതപഠന മികവ് ലക്ഷ്യമാക്കി നടത്തിയ മെട്രിക് മേളയിലൂടെ നീളം, ഭാരം, ഉള്ളളവ്, സമയം, രൂപ / കറന്‍സി തുടങ്ങിയ മെട്രിക് അളവുകള്‍ കുട്ടികള്‍ അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.ഗണിതപഠനത്തില്‍ താത്പര്യം ജനിപ്പിച്ചുകൊണ്ട് ഗണിതം ആയാസരഹിതവും,ആസ്വാദ്യകരവുമാക്കി മാറ്റാന്‍ മേള സഹായകരമായി.