വായനവാരത്തോടനുബന്ധിച്ച്
സ്പീച്ച് ക്ലാസ്സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും….
ജ്യോതിഭവൻ ബധിര വിദ്യാലയത്തിൽ
വായനവാരത്തോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ നടത്തിയ സ്പീച്ച്
ക്ലാസ്സ് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി
വിഷയങ്ങൾ ക്ലാസ്സിനായി തിരഞ്ഞെടുത്തു. Direct Activity,അക്ഷരകളികൾ,വായന മത്സരം, ക്വിസ്
മത്സരം, പോസ്റ്റർ, പതിപ്പ് നിർമ്മാണം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..