RCI ട്രയിനി ങ്ങ്പ്രോഗ്രാം.
Rehabilitation
Council of India(RCI) യുടെ ഷെഡ്യൂൾഡ്
ചാർട്ട് അനുസരിച്ച് National Institute of
Empowerment of Person with Multiple Disabilities(NIEPMD), ഭിന്നശേഷിയുള്ളവർക്കയുള്ള
സമഗ്ര പുനരധിവാസ മേഖലാ കേന്ദ്രം കോഴിക്കോട് CRC യുടെ ആഭിമുഖ്യത്തിൽ ജ്യോതിഭവൻ സ്കൂളിൽ
വച്ച് ജൂൺ 15,16,17 തീയ്യതികളിൽ സ്പെഷ്യൽ എഡ്യൂകേറ്റേർസിനു വേണ്ടി റിസോർസ് ട്രയിനിങ്ങും,
ജൂൺ 18ന് സ്കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾക്കു വേണ്ടി ഒരു സൈക്കോളജിക്കൽ
കൌൺസലിങ്ങ് ക്ലാസ്സും സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള HI,MR,VI
ൽ സ്പെഷ്യൽ ട്രയിനിങ്ങ് കഴിഞ്ഞ് ജോലി ചെയ്യുന്ന 40 തോളം റിസോർസ് അധ്യാപകർ ട്രയിനിങ്ങിൽ
പങ്കെടുത്തു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..