Friday, 30 October 2015
Friday, 16 October 2015
ഗാന്ധി ജയന്തി വാരാഘോഷം-October 2-9
ഗാന്ധി ജയന്തി വാരാഘോഷം-സേവന വാരം
ഗാന്ധി ജയന്തി വാരാഘോഷ-സേവനവാരത്തോടനുബന്ധിച്ച്
‘മാലിന്യ രഹിത വിദ്യാലയം‘ എന്ന ആപ്തവാക്യവുമായി ജ്യോതിഭവൻ സ്കൂളിലെ പി.ടി.എ.യുടെ t\XrXz¯n രക്ഷാകർത്താക്കളും,
അധ്യാപകരും, hnZymÀ°nIfpw ചേർന്ന് സ്കൂൾ പരിസരം മാലിന്യവിമുക്തമാക്കി.
‘മാലിന്യനിർമ്മാർജ്ജനം- രോഗവിമുക്ത അന്തരീക്ഷം’ എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസരം ശുചീകരിച്ചു.
കൊതുക് നിർമ്മാർജ്ജനം, കിണറും പരിസരവും ശുചീകരിക്കൽ, ശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവയുടെ
നവീകരണ പ്രവർത്തനവും നടന്നു..
Thursday, 15 October 2015
Friday, 9 October 2015
Subscribe to:
Posts (Atom)