...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Friday 16 October 2015

ഗാന്ധി ജയന്തി വാരാഘോഷം-October 2-9

ഗാന്ധി ജയന്തി വാരാഘോഷം-സേവന വാരം
ഗാന്ധി ജയന്തി വാരാഘോഷ-സേവനവാരത്തോടനുബന്ധിച്ച് ‘മാലിന്യ രഹിത വിദ്യാലയം‘ എന്ന ആപ്തവാക്യവുമായി ജ്യോതിഭവൻ സ്കൂളിലെ പി.ടി.എ.യുടെ t\XrXz¯n രക്ഷാകർത്താക്കളും, അധ്യാപകരും, hnZymÀ°nIfpw ചേർന്ന് സ്കൂൾ പരിസരം മാലിന്യവിമുക്തമാക്കി. ‘മാലിന്യനിർമ്മാർജ്ജനം- രോഗവിമുക്ത അന്തരീക്ഷം’ എന്ന ലക്ഷ്യത്തോടെ സ്കൂൾ പരിസരം ശുചീകരിച്ചു. കൊതുക് നിർമ്മാർജ്ജനം, കിണറും പരിസരവും ശുചീകരിക്കൽ, ശലഭോദ്യാനം,ഔഷധത്തോട്ടം എന്നിവയുടെ നവീകരണ പ്രവർത്തനവും നടന്നു..






No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..