2015 november 24-28
കൊല്ലത്ത് വച്ച് നടന്ന 2015-16 സംസ്ഥാന
സ്പെഷ്യൽ സ്കൂൾ ശാസ്ത്രോത്സവം-പ്രവർത്തിപരിചയ മേളയിൽ
ജ്യോതിഭവൻ സ്കൂളിന് മികച്ച നേട്ടം.
നാല് കുട്ടികൾക്ക് സെക്കന്റ്¸
A’ഗ്രേഡും, രണ്ട് കുട്ടികൾക്ക്
തേർഡ് A’ ഗ്രേഡും, നാല് A’ ഗ്രേഡും, മൂന്ന് B’ഗ്രേഡും
ലഭിച്ചു.
മത്സര വിജയികൾ:-
1.ഫാഷീർ.കെ(Coir
door mats)-(H.S)- A’ grade—രണ്ടാം സ്ഥാനം
2.ആഷിൻ സൈമൻ
(Coir door mats)-(U.P)- A’ grade—രണ്ടാം സ്ഥാനം
3.അജയ് തങ്കച്ച്ൻ
(Sea Shell Works)-(U.P) - A’ grade—രണ്ടാം സ്ഥാനം
4.അഭി.(volley
ball/badminton Net making)-(U.P) - A’ grade—രണ്ടാം സ്ഥാനം
5.അഞ്ജലി.സി.(volley
ball/badminton Net making)-(H.S)- A’ grade- മൂന്നാം സ്ഥാനം
6.ജോർജ്ജ്.ജോസഫ്(Products
using waste materials)-(U.P)-A’grade-മൂന്നാം സ്ഥാനം
7.ഐശ്വര്യ.കെ. (Embroidery)-(H.S)-
A’grade
8.വിജിത.പി.സി(Paper
Craft) -(H.S)- A’grade
9.ജിസ്സ മരിയ ജോസ്(Embroidery)-(U.P)-
A’grade
10.മുഹമ്മദ് സിനാൻ(Sea
Shell Works)-(H.S)-- A’grade
11.അഭിലാഷ്.എം.എസ്(Card
& straw board works)-(H.S)- B’grade
12.ജോമിൻ മാത്യു(Fabric
painting using vegetables)(U.P)- B’grade
13.ശ്രീനാഥ് ശർമ എസ്(Products
using waste materials)-(H.S)- B’grade
14.വസീം അൽത്താഫ്(Fabric
painting using vegetables)-(H.S)- B’grade
15.സവിത ജോസഫ്
(Beads works)-(H.S)-B’grade