ഇന്ത്യ- ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായമായതിന്റെ ഓര്മ്മയ്ക്കായാണ് ജനുവരി 26 ന് റിപ്പിബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
1929 ഡിസംബര്‍ 31-ന് കോണ്ഗ്രസിന്റെ 44-ാം സമ്മേളനത്തില്‍ പൂര്‍ണ്ണസ്വരാജാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിക്കുകയും പ്രമേയം പാസാക്കുകയും ചെയ്തു. ഇതേത്തുടര്ന്ന് ജനുവരി 26 പൂര്ണ്ണ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചു. സ്വാതന്ത്രാനന്തരം 1956 ജനുവരി 26-ന് പുതിയ ഭരണഘടന നിലവില്വന്നു. ഇന്ത്യ ഒരു പരമാധികാര ജനാധിപത്യരാജ്യം(Republic) ആയി പ്രഖ്യാപിക്കപ്പെട്ടു. ഇന്ത്യന്‍ യൂണിയന്‍ എന്ന പേരിലും അറിയപ്പെടുന്നു.
സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് കോമണ്വെല്ത്തിലെ ഒരു പുത്രികാരാജ്യം (ഡൊമിനിയന്‍) ആയിരുന്ന ഇന്ത്യ ഇതോടെ പൂര്ണ്ണ സ്വതന്ത്രരാഷ്ടമായി. 1956 ജനുവരി 26ന് നിലവില്വന്ന ഭരണഘടന അനുസരിച്ചാണ് റിപ്പബ്ലിക്കിന്റെ ഭരണം നിര്വ്വഹിക്കപ്പെടുന്നത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..