ജ്യോതിഭവൻ ബധിര വിദ്യാലയത്തിന് വണ്ടർലാ യുടെ അംഗീകാരം.
ചായ്യോത്ത് ജ്യോതിഭവൻ ഹിയറിംങ്ങ്
ഇമ്പയേർഡ് സ്കൂളിന് കൊച്ചി വണ്ടർലായുടെ 2015 ലെ വണ്ടർലാ F¬htb¬saâvv & എനർജി കൺസർവേഷൻ അവാർഡ് ലഭിച്ചു. സ്കൂളിലെ കുട്ടികളുടെ
പച്ചക്കറി Irഷിത്തോട്ട പരിപാലനം, ]cnØnXn സംരക്ഷണ പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് അവാർഡിന്
അർഹയായത്. വണ്ടർലാ മാർക്കറ്റിങ്ങ് കോർഡിനേറ്റർ ജിനി ജോസഫ്, നോബി(മാർക്കറ്റിങ്ങ് ചാർജ്,നോർത്
കേരള) എന്നിവർ സ്കൂളിൽ വന്ന് കുട്ടികളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ സർട്ടിഫിക്കറ്റും,
ഫലകവും ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മയ്ക്ക് നൽകി. കൂടാതെ 15 കുട്ടികൾക്ക് പ്രോത്സാഹനമായി
വണ്ടർലാ സന്ദർശിക്കാനുള്ള ഫ്രീ പാസ്സും നൽകി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..