സ്വാതന്ത്ര്യദിനാഘോഷം- സ്വാതന്ത്ര്യദിനാഘോഷം -സ്വാതന്ത്ര്യദിനത്തിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. മധു ജോർജ്ജ് പതാക ഉയർത്തി. തുടർന്ന് ഫ്ലാഗ് സല്യൂട്ട്, പ്രതിഞ്ജ, സ്വാതന്ത്രദിന സന്ദേശം, വന്ദേമാതരം, കുട്ടികളുടെ ബാന്റ് ഡിസ്പ്ലേ, ദേശീയഗാനം എന്നിവ നടന്നു. ഹെഡ്മിസ്റ്റ്രസ് സിസ്റ്റർ സോഫിയാമ്മ എവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു ശേഷം ശ്രീ.മധു കുട്ടിപോലീസിന് തൊപ്പി അണിയിച്ച് സല്യൂട്ട് ചെയ്തു. അധ്യാപകരുടെ നേത്രുത്വത്തിൽ മധുര വിതരണവും നടത്തി.
വീണ്ടും ഒരു ഓഗസ്റ്റ് 15....നമ്മുടെ സ്വാതന്ത്ര്യദിനം...
തീവ്രവാദത്തിനും, വര്‍ഗീയതക്കും ,അഴിമതിക്കുമെതിരെ .നടക്കുന്ന പോരാട്ടത്തില്‍ അണിചേരുക ..
ഭാരതാംബയുടെ അഭിമാനം കാത്തു സൂക്ഷിക്കുവാൻ വേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളുടേയും സ്വാന്തന്ത്ര്യ സമര സേനാനികളുടെയും വീര ജവാന്മാരുടെയും പാവന സ്മരണക്കു മുന്നിൽ പ്രണാമം അർപ്പിച്ചു കൊണ്ട് എല്ലാ കൂട്ടുകാർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ..
ഭാരത് മാതാ കി ജയ് ...

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..