...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday, 17 November 2016

special school kalolsavam



സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിലും സ്പെഷ്യൽ സ്കൂൾ കലോത്സവത്തിലും ജ്യോതിഭവൻ സ്കൂളിന് മികച്ച് നേട്ടം….
ദേശീയഗാന ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം…നേടിയ ജ്യോതിഭവനിലെ കുട്ടികൾക്ക് അഭിനന്ദനങ്ങൾ………..

സംസ്ഥാന മത്സരത്തിൽ ദേശീയഗാന ആലാപനത്തിൽ ഒന്നാം സ്ഥാനം നേടിയ  ജ്യോതിഭവനിലെ ടീം

ജ്വോഷ്വിൻ, ആദർശ്, രാഹുൽ, സ്നേഹ. ദേവിദർശന, അൽഫോൻസ, അനന്തു
ശാ‍സ്ത്രോത്സവ മത്സരഫലങ്ങൾ DOWNLOADS

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..