bhinna seshi dinam
Friday, 8 December 2017
Tuesday, 14 November 2017
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം-2017
നവംബർ 9,10,11 തീയ്യതികളിൽ തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൽ കലോത്സവത്തിൽ ഇത്തവണയും ജ്യോതിഭവൻ സ്കൂളിന് മികച്ച നേട്ടം........ ദേശീയ ഗാനാലാപന മത്സരത്തിൽ മൂന്നാം സ്ഥാനം A ഗ്രേഡ് നേടിയ
പദ്യപാരായണം(Above 70 db) A -ഗ്രേഡ്
പദ്യപാരായണം(below 70 db) ബി -ഗ്രേഡ്
ഗ്രൂപ്പ് ഡാൻസ് ഗ്രേഡ് A ഗ്രേഡ്
റിയ,ജോഷ്വിൻ,അൽഫോൻസ,സ്നേഹ, രാഹുൽ,ആദർശ്,അനന്തു |
ജലഛായം(water painting) മൂന്നാം സ്ഥാനം A ഗ്രേഡ്
മുഹമ്മദ് സഹദ് ബി |
പെൻസിൽ ഡ്രോയിങ്ങ് A ഗ്രേഡ്
ജോമിൻ മാത്യു |
ദേവിദർശന .കെ |
Rosna Sintochan |
Wednesday, 30 August 2017
Wednesday, 16 August 2017
Friday, 21 July 2017
Wednesday, 21 June 2017
Tuesday, 20 June 2017
Monday, 19 June 2017
വായനാദിനം-ജൂണ്‍ 19
ജൂണ്‍ 19
വായനാദിനം പി എന്‍ പണിക്കര്‍ ചരമദിനം
വീണ്ടുമൊരു വായനാദിനം കൂടി.......
വീണ്ടുമൊരു വായനാദിനം കൂടി.......
ജീവിതത്തിലെ സംഘര്‍ഷങ്ങളെ കരുത്തോടെ നേരിടാനും യാഥാര്‍ത്ഥ്യബോധമുള്ള ജീവിതവീക്ഷണം രൂപപ്പെടുത്താനും വായന നമ്മെ പ്രാപ്തനാക്കും.
അറിവ് നിര്‍മ്മിക്കാന്‍ സഹായിക്കുന്ന സന്തോഷകരമായ ഒരു കല കൂടിയായി വായനയെ സമീപിക്കണം.
വായനാപ്രവര്ത്തനങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിനും പ്രചാരണത്തിനും വേണ്ടി തന്‍റെ ജീവിതം ഉഴിഞ്ഞുവച്ച പി എന്‍ പണിക്കരുടെ ജീവിതത്തെ കുറിച്ച് അറിയേണ്ടത് ഇത്തരുണത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.Monday, 5 June 2017
Thursday, 1 June 2017
Thursday, 30 March 2017
Wednesday, 29 March 2017
Thursday, 23 March 2017
Friday, 17 March 2017
Subscribe to:
Posts (Atom)