...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Thursday, 9 March 2017

സ്മാർട്ട് റൂം

ചായ്യോത്ത് ജ്യോതിഭവൻ വിദ്യാലയം ‘സ്മാർട്ട്’ ആയി..

ചായ്യോത്ത് : ജ്യോതിഭവൻ ബധിര വിദ്യാലത്തിൽ സ്മാർട്ട് ക്ലാസ്സ് റൂം ശ്രീ.പി.ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ (കിനാനൂർ കരിന്തളം പഞ്ചായത്ത് )ഉദ്ഘാടനം ചെയ്തു. പ്രി-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള  ശ്രവണ-സംസാര വൈകല്യമുള്ള  കുട്ടികൾ  ]Tnക്കുന്ന ഈ എയ് ഡഡ് സ്ഥാപനത്തിന് Zriymനുഭവ ]T\w സുഗമമായി നടത്താൻ ഈ സ്മാർട്ട് ക്ലാസ്സ് റൂം ഏറെ പ്രയോജനകരമാകും. ഹെഡ് മിസ്ട്രസ് സി.സോഫിയാമ്മ, അധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സി.ലീന മാത്യു, വാർഡ് sa¼Àamcmbശ്രീമതി.ബീന, ശ്രീ.ശ്രീധരൻ എന്നിവർ ആശംസ അറിയിച്ചു.  
  

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..