...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday 13 March 2017

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ നിർവാഹക സമിതി യോഗം ഉദ്ഘാടനം ചെയ്തു., വീദ്യാർഥികളെ തെരെഞ്ഞെടുത്ത്, സ്കൂളിൽ പ്രത്യേകമായി ചെയ്യാവുന്ന പ്രവർത്തനങ്ങൾ ആസൂത്ര ണം ചെയ്തു. ഹെഡ്മിസ്ട്രസ്, പി.ടി.എ.പ്രസിഡണ്ട്, SITC മെംബർ ,  എന്നിവർ പങ്കെടുത്തു.    








No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..