...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday, 10 November 2014

17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍ കലോത്സവം

2014 നവംബർ 6,7,8 തീയ്യതികളിലായി കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂളിലും മറ്റ് വേദികളിലുമായി നടന്ന 17- മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള്‍  കലോത്സവത്തിൽ ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇമ്പയേർഡ് 32 പോയിന്റ് നേടി.
വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു. 

ഗ്രൂപ്പ് ഡാന്‍സ്(എ-ഗ്രേഡ്) 




സ്നേഹ.ആര്‍.കൃഷ്ണന്‍, മഞ്ജിമ.എം, ശില്‍ന ശശിധരന്‍, ഐശ്വര്യ.കെ.എസ്, ഹസീന, ബിജിത, ജിസ

ഒപ്പന -(എ-ഗ്രേഡ്)

 
സ്നേഹ.ആര്‍.കൃഷ്ണന്‍, മഞ്ജിമ.എം, ശില്‍ന ശശിധരന്‍, ഐശ്വര്യ.കെ.എസ്, ഹസീന, ബിജിത, ജിസ

  

 
ജലഛായം-(എ ഗ്രേഡ്)
മഞ്ജിമ.എം


പദ്യപാരായണം (എ ഗ്രേഡ്)
ആശാ മോള്‍.പി.കെ


 നാടോടിനൃത്തം-(എ ഗ്രേഡ്)
സ്നേഹ.ആര്‍.കൃഷ്ണന്‍


                                                                    സ്നേഹ.ആര്‍.കൃഷ്ണന്‍

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..