സാമൂഹിക നീതി ദിനാചരണം കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നവംബര്‍ 21,22,23 തീയ്യതികളില്‍ നടത്തി.പ്രസ്തുതപരിപാടിയില്‍ 22-11-14 ന് 6 മണിക്ക് ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ സ്കൂള്‍ കുട്ടികള്‍ നടത്തിയ ഗ്രൂപ്പ് ഡാന്‍സ് കലാപരിപാടിയില്‍ നിന്ന്
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..