STATE WORK EXPERIENCE-2014-തിരൂര്‍
18- ാമത് കേരള സ്പെഷ്യല്‍ സ്കൂള്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഫെയര്‍ 2014 നവംബര്‍ 26മുതല്‍30 വരെ (തിരൂര്‍-മലപ്പുറം) KHMHSS ആലത്തിയൂരില്‍ വച്ച് നടന്നു.
വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു.1.Cards & straw board works -മൂന്നാം സ്ഥാനം
ഈ വര്‍ഷത്തെ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവര്ത്തി പരിചയ മേളയില്‍ കാർഡ്& സ്ട്രൊബോർഡ് വർക്ക്സിൽ HS വിഭാഗത്തില്‍ ജ്യോതിഭവൻ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്ത്ഥി അഭിലാഷ്.എം.എസ് A ഗ്രേഡോടെ മൂന്നാം സ്ഥാനവും,ചവിട്ടി നിർമാണത്തിൽ ഒന്പതാം ക്ലാസ്സ് വിദ്യാര്ത്ഥി ഫാഷിർ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അഭിലാഷ്.എം.എസ്- മൂന്നാം സ്ഥാനം- A grade |
2.coir door mats(HS) - രണ്ടാം സ്ഥാനം
FASHIR.K |
3.coir door mats(UP) - നാലാം സ്ഥാനം
ആഷിന്‍ സൈമണ്‍-നാലാം സ്ഥാനം- A grade |
4.Sea shell work (UP)-നാലാം സ്ഥാനം
മുഹമ്മദ് സഹദ് -നാലാം സ്ഥാനം- A grade |
5.Products using waste materials(UP)-രണ്ടാം സ്ഥാനം
ജോര്‍ജ്ജ് ജോസഫ് -രണ്ടാം സ്ഥാനം- A grade |
6.Net making(HS)(വല നിർമ്മാണം)- A'ഗ്രേഡ
7.Fabric printing using vegetables (UP)- A' grade
JOMIN MATHEW |
8.Sea shell work(HS)- A'grade
Item Name Grade
coir door mats ഫാഷിര്‍.കെ A - രണ്ടാം സ്ഥാനം
" ആഷിന്‍ സൈമണ്‍ A-നാലാം സ്ഥാനം
products using waste materials ജോര്‍ജ്ജ് ജോസഫ് A-രണ്ടാം സ്ഥാനം
Cards & Straw board works അഭിലാഷ്.എം.എസ് A-മൂന്നാം സ്ഥാനം
Net making അഞ്ജലി.സി A
Paper craft മഞ്ജിമ.എം A
" ബിജിത.പി.സി
Sea shell work അനൂപ്.ജോസഫ് A
" മുഹമ്മദ് സഹദ് A-നാലാം സ്ഥാനം
Fabric printing using vegetable ജോമിന്‍ മാത്യു A
" വസീം അല്‍ത്താഫ B
Beads work സ്നേഹ.ആര്‍.കൃഷ്ണന്‍ B
Garments making ജിസ്മി അബ്രഹാം C
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..