...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Tuesday, 30 December 2014

പുതുവത്സരാശംസകള്‍



പുതുവർഷ ദിനാഘോഷത്തിൽ നിന്ന്   

പുതുവർഷ ദിനാഘോഷത്തിൽ നിന്ന്   


Tuesday, 23 December 2014


വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സൌജന്യയാത്രഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൌജന്യയാത്ര സൌകര്യം ലഭിക്കുക.ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ നിയമസഭയില്‍ അറിയിച്ചതാണിക്കാര്യംനിലവില്‍ കണ്‍സെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുകപിന്നീട് മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും സൌജന്യയാത്രയ്ക്കുള്ള സൌകര്യം ലഭ്യമാക്കും.

Thursday, 18 December 2014

ക്രിസ്മസ് ആഘോഷം 2014


ജ്യോതിഭവൻ ബോയ്സ് ഹോസ്റ്റലിൽ ഒരുക്കിയ ക്രിസ്മസ് പുൽക്കൂട്

Tuesday, 2 December 2014

വികലാംഗദിനം


അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്‍റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം. അവശതയുടെയും അനാഥത്വത്തിന്‍റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം. ശാരീരികമായ വൈകല്യങ്ങള്‍ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ കാരണമാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍ കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കുമാകും. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്‍ അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്‍റെ എക്കാലത്തേയും ഉദ്ദേശ്യം. അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്‍റെ ഊന്നല്‍ 1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു. തുടര്‍ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്.

ശാസ്ത്രോല്‍സവം-2014

STATE WORK EXPERIENCE-2014-തിരൂര്‍

18-  ാമത്  കേരള സ്പെഷ്യല്‍ സ്കൂള്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഫെയര്‍ 2014 നവംബര്‍ 26മുതല്‍30 വരെ (തിരൂര്‍-മലപ്പുറം) KHMHSS ആലത്തിയൂരില്‍ വച്ച് നടന്നു.

വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു.

1.Cards & straw board works -മൂന്നാം സ്ഥാനം

വര്ഷത്തെ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവര്ത്തി പരിചയ മേളയില്‍  കാർഡ്& സ്ട്രൊബോർഡ് വർക്ക്സിൽ  HS വിഭാഗത്തില്‍ ജ്യോതിഭവൻ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്ത്ഥി  അഭിലാഷ്.എം.എസ്  A ഗ്രേഡോടെ  മൂന്നാം  സ്ഥാനവും,ചവിട്ടി നിർമാണത്തിൽ ഒന്പതാം ക്ലാസ്സ് വിദ്യാര്ത്ഥി ഫാഷിർ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

അഭിലാഷ്.എം.എസ്- മൂന്നാം സ്ഥാനം- A grade



2.coir door mats(HS) -  രണ്ടാം സ്ഥാനം

FASHIR.K


3.

3.coir door mats(UP) -  നാലാം സ്ഥാനം

ആഷിന്‍ സൈമണ്‍-നാലാം സ്ഥാനം- A grade


4.Sea shell work (UP)-നാലാം സ്ഥാനം

 മുഹമ്മദ് സഹദ് -നാലാം സ്ഥാനം- A grade


5.Products using waste materials(UP)-രണ്ടാം സ്ഥാനം

ജോര്‍ജ്ജ് ജോസഫ് -രണ്ടാം സ്ഥാനം-  A grade


6.Net making(HS)(വല നിർമ്മാണം)- A'ഗ്രേഡ

ANJALI.C


7.Fabric printing using vegetables (UP)-  A'  grade

JOMIN MATHEW

8.Sea shell work(HS)-  A'grade

ANOOP JOSEPH


Item                                                            Name                Grade
coir door mats                                       ഫാഷിര്‍.കെ             A - രണ്ടാം സ്ഥാനം
       "                                                         ആഷിന്‍ സൈമണ്‍     A-നാലാം സ്ഥാനം
products using waste materials                 ജോര്‍ജ്ജ് ജോസഫ്     A-രണ്ടാം സ്ഥാനം


Cards & Straw board works                    അഭിലാഷ്.എം.എസ്    A-മൂന്നാം സ്ഥാനം

Net making                                               അഞ്ജലി.സി              A
Paper craft                                                   മഞ്ജിമ.എം               A
      "                                                            ബിജിത.പി.സി
Sea shell work                                            അനൂപ്.ജോസഫ്        A
       "                                                            മുഹമ്മദ് സഹദ്         A-നാലാം സ്ഥാനം
Fabric printing using vegetable              ജോമിന്‍ മാത്യു              A

             "                                                  വസീം അല്‍ത്താഫ         B
Beads work                                           സ്നേഹ.ആര്‍.കൃഷ്ണന്‍        B
Garments making                                      ജിസ്മി അബ്രഹാം         C


Monday, 1 December 2014

സാമൂഹിക നീതി ദിനാചരണം

സാമൂഹിക നീതി ദിനാചരണം കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നവംബര്‍ 21,22,23 തീയ്യതികളില്‍ നടത്തി.പ്രസ്തുതപരിപാടിയില്‍ 22-11-14 ന് 6 മണിക്ക് ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ സ്കൂള്‍ കുട്ടികള്‍ നടത്തിയ ഗ്രൂപ്പ് ഡാന്‍സ് കലാപരിപാടിയില്‍ നിന്ന്