രവീന്ദ്രനാഥ ടാഗോർ
സ്മരണാഞ്ജലി-2015 |
1861 മെയ് 6 ന് ഭാരതീയ
മഹാകവിയായ ജനിച്ചു. 1912 ൽ പ്രസിദ്ധീകരിച്ച് ഗീതാഞ്ജലിക്ക് നോബൽ സമ്മാനം ലഭിച്ചു. ഇന്ത്യയുടെ
ദേശീയഗാനമായ ജനഗണമന….എഴുതിയത് ടാഗോറാണ്.1941 ആഗ്സ്ത് 7 ന് ടാഗോർ മരണമടഞ്ഞു എങ്കിലും
ജനഗണമനയിലൂടെ ഇന്നും ജനമനസ്സുകളിൽ അദ്ദേഹം ജീവിച്ചിരിക്കുന്നു.
ടാഗോർ അനുസ്മരണത്തോടനുബന്ധിച്ച്
സ്കൂളിൽ ദേശീയഗാന മത്സരം നടത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..