രക്തസാക്ഷി ദിനത്തിൽ-ജനുവരി 30 ന് രാവിലെ അസംബ്ലിയിൽ
ഹെഡ്മിസ്ട്രസ് ആ ദിനത്തിന്റെ പ്രാധ്യാനത്തെകുറിച്ച് കുട്ടികൾക്ക്
മനസ്സിലാക്കികൊടുത്തു. 11 മണിക്ക്
അധ്യാപകരും കുട്ടികളും 2 മിനിട്ട് മൗനം ആചരിച്ചു..
1948 ജനുവരി 30-ന്
വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡൽഹിയിലെ ബിർളാ
മന്ദിരത്തിൽ ഒരു പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവേ ഹിന്ദു
മഹാസഭ പ്രവർത്തകനായ നാഥുറാം ഗോഡ്സേ എന്ന ഹിന്ദു
മതഭ്രാന്തന്റെ
വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക
ശരീരം രാജ്ഘട്ടിൽ സംസ്കരിച്ചു. രാജ്യം
മുഴുവൻ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചിച്ചു. നാഥുറാമിനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്ത്
വിചാരണ ചെയ്തു. 1949 നവംബർ 15-ന്
നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും
തൂക്കിലേറ്റി..
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..