ജ്യോതിഭവൻ ബധിര വിദ്യാലയത്തിലെ
ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെട്രിക് മേള ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മ
ഉദ്ഘാടനം ചെയ്തു. മൂന്ന്,നാല് ക്ലാസ്സിലെ പാഠപുസ്തകത്തിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട
ക്ലാസ്സിലെ ശില്പശാലയിലൂടെ രൂപപ്പെട്ട ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ പോസ്റ്റ് ചെയ്യൂ..