...... ...നേഴ്സറി മുതൽ 10 വരെയുള്ള ക്ലാസ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു... സ്പീച്ച് തെറാപ്പി, തൊഴിൽ പരിശീലനം, computer പരിശീലനം, counselling.... കോക്ലിയാർ implant ചെയ്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും kuP\y ഹോസ്റ്റൽ kuP\yw ഡാൻസ്, ചിത്രകല, പ്രവർത്തിപരിചയ, കലാകായിക പരിശീലനം.. . ...2016 മാര്ച്ച് എസ്.എസ്.എല് സി പരീക്ഷയില് ജ്യോതിഭവൻ സ്കൂൾ തുടര്ച്ചയായി എട്ടാം തവണയും 100ശതമാനം വിജയത്തില് ജൈത്രയാത്ര തുടരുന്നു......പഠനമികവിലേക്ക്....അതുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം....പൊതുവിദ്യാലയവും പൊതുവിദ്യാഭ്യാസവും മുന്നോട്ടുതന്നെ.....

Monday, 22 February 2016

വണ്ടർലാ ENVIRONMENT & എനർജി കൺസർവേഷൻ അവാർഡ്-2015

ജ്യോതിഭവൻ ബധിര വിദ്യാലയത്തിന് വണ്ടർലാ യുടെ അംഗീകാരം.



ചായ്യോത്ത് ജ്യോതിഭവൻ ഹിയറിംങ്ങ് ഇമ്പയേർഡ് സ്കൂളിന് കൊച്ചി വണ്ടർലായുടെ 2015 ലെ വണ്ടർലാ F¬htb¬saâvv & എനർജി കൺസർവേഷൻ അവാർഡ് ലഭിച്ചു. സ്കൂളിലെ കുട്ടികളുടെ പച്ചക്കറി Irഷിത്തോട്ട പരിപാലനം, ]cnØnXn സംരക്ഷണ പ്രവർത്തനം എന്നിവ വിലയിരുത്തിയാണ് അവാർഡിന് അർഹയായത്. വണ്ടർലാ മാർക്കറ്റിങ്ങ് കോർഡിനേറ്റർ ജിനി ജോസഫ്, നോബി(മാർക്കറ്റിങ്ങ് ചാർജ്,നോർത് കേരള) എന്നിവർ സ്കൂളിൽ വന്ന് കുട്ടികളുടെയും അധ്യാപകരുടെയും സാനിധ്യത്തിൽ സർട്ടിഫിക്കറ്റും, ഫലകവും ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മയ്ക്ക് നൽകി. കൂടാതെ 15 കുട്ടികൾക്ക് പ്രോത്സാഹനമായി വണ്ടർലാ സന്ദർശിക്കാനുള്ള ഫ്രീ പാസ്സും നൽകി.


Tuesday, 16 February 2016

മെട്രിക് മേള-2016




 
ജ്യോ‍തിഭവൻ ബധിര വിദ്യാലയത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെട്രിക് മേള ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മ ഉദ്ഘാടനം ചെയ്തു. മൂന്ന്,നാല് ക്ലാസ്സിലെ പാഠപുസ്തകത്തിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട ക്ലാസ്സിലെ ശില്പശാ‍ലയിലൂടെ രൂപപ്പെട്ട ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.