Thursday, 30 March 2017
Wednesday, 29 March 2017
Thursday, 23 March 2017
Friday, 17 March 2017
Tuesday, 14 March 2017
Monday, 13 March 2017
Thursday, 9 March 2017
സ്മാർട്ട് റൂം
ചായ്യോത്ത് ജ്യോതിഭവൻ വിദ്യാലയം ‘സ്മാർട്ട്’ ആയി..
ചായ്യോത്ത് : ജ്യോതിഭവൻ ബധിര വിദ്യാലത്തിൽ സ്മാർട്ട് ക്ലാസ്സ് റൂം ശ്രീ.പി.ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ (കിനാനൂർ കരിന്തളം പഞ്ചായത്ത് )ഉദ്ഘാടനം ചെയ്തു. പ്രി-പ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെയുള്ള ശ്രവണ-സംസാര വൈകല്യമുള്ള കുട്ടികൾ ]Tnക്കുന്ന ഈ എയ് ഡഡ് സ്ഥാപനത്തിന് Zriymനുഭവ ]T\w സു ഗമമായി നടത്താൻ ഈ സ്മാർട്ട് ക്ലാസ്സ് റൂം ഏറെ പ്രയോജനകരമാകും. ഹെഡ് മിസ്ട്രസ് സി.സോഫിയാമ്മ, അധ്യാപകർ, വിദ്യാർത്ഥികൾ, എന്നിവരുടെ സാനിധ്യത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സി.ലീന മാത്യു, വാർഡ് sa¼Àamcmbശ്രീമതി.ബീന, ശ്രീ.ശ്രീധരൻ എന്നിവർ ആശംസ അറിയിച്ചു.
Subscribe to:
Posts (Atom)