Tuesday, 30 December 2014
Tuesday, 23 December 2014
വിദ്യാര്‍ഥികള്‍ക്ക് കെ.എസ്.ആര്.ടി.സി ബസുകളില്‍ സൌജന്യയാത്ര. ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് സൌജന്യയാത്ര സൌകര്യം ലഭിക്കുക.ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന് നിയമസഭയില്‍ അറിയിച്ചതാണിക്കാര്യം. നിലവില്‍ കണ്‍സെന്‍ഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഈ സൌകര്യം ലഭിക്കുക. പിന്നീട് മറ്റുള്ള വിദ്യാര്‍ഥികള്‍ക്കും സൌജന്യയാത്രയ്ക്കുള്ള സൌകര്യം ലഭ്യമാക്കും.
Thursday, 18 December 2014
Tuesday, 2 December 2014
വികലാംഗദിനം
അംഗവൈകല്യം ബാധിച്ചരെ ഓര്‍ക്കാന്‍, അവരുടെ ജീവിതത്തിന്റെ അപൂര്‍ണ്ണതകളെയും അശരണാവസ്ഥയെയും ഓര്‍ക്കാന്‍ ലോകം സമര്‍പ്പിച്ച ദിവസമാണ് ഡിസംബര്‍ 3, ലോക വികലാംഗ ദിനം. അവശതയുടെയും അനാഥത്വത്തിന്റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്‍ക്കാനും സഹായിക്കാനുമുള്ള ദിനം. ശാരീരികമായ വൈകല്യങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് ഒഴിച്ചു നിര്‍ത്താന്‍ കാരണമാകാതിരിക്കട്ടെ.ചെറിയ വൈകല്യങ്ങള്‍ക്കപ്പുറം വലിയ കഴിവുകള്‍ കണ്ടെത്താം. ഈ ലോകത്തിനുവേണ്ടി ഒരു പാടു കാര്യങ്ങള്‍ ചെയ്യാന്‍ അവര്‍ക്കുമാകും. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായി ജീവിക്കാന്‍ അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ എക്കാലത്തേയും ഉദ്ദേശ്യം. അംഗവൈകല്യവും അംഗവിഹീനതയും ഉള്ളവരുടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍; വികസനത്തില്‍ അവരുടെ പങ്കാളിത്തംഎന്നിവയാണ് ഇക്കുറി ഐക്യ രാഷ്ട്ര സഭയുടെ വികലാംഗ ദിനാചരണത്തിന്റെ ഊന്നല്‍ 1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭ വികലാംഗരുടെ ദശകം അഘോശിച്ചിരുന്നു. തുടര്‍ന്നാണ് 1992 മുതല്‍ ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്.
ശാസ്ത്രോല്‍സവം-2014
STATE WORK EXPERIENCE-2014-തിരൂര്‍
18- ാമത് കേരള സ്പെഷ്യല്‍ സ്കൂള്‍ വര്‍ക്ക് എക്സ്പീരിയന്‍സ് ഫെയര്‍ 2014 നവംബര്‍ 26മുതല്‍30 വരെ (തിരൂര്‍-മലപ്പുറം) KHMHSS ആലത്തിയൂരില്‍ വച്ച് നടന്നു.
വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു.1.Cards & straw board works -മൂന്നാം സ്ഥാനം
ഈ വര്‍ഷത്തെ സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ പ്രവര്‍ത്തി പരിചയ മേളയില്‍ കാർഡ്& സ്ട്രൊബോർഡ് വർക്ക്സിൽ HS വിഭാഗത്തില്‍ ജ്യോതിഭവൻ സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അഭിലാഷ്.എം.എസ് A ഗ്രേഡോടെ മൂന്നാം സ്ഥാനവും,ചവിട്ടി നിർമാണത്തിൽ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥി ഫാഷിർ കെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അഭിലാഷ്.എം.എസ്- മൂന്നാം സ്ഥാനം- A grade |
2.coir door mats(HS) - രണ്ടാം സ്ഥാനം
FASHIR.K |
3.coir door mats(UP) - നാലാം സ്ഥാനം
ആഷിന് സൈമണ്‍-നാലാം സ്ഥാനം- A grade |
4.Sea shell work (UP)-നാലാം സ്ഥാനം
മുഹമ്മദ് സഹദ് -നാലാം സ്ഥാനം- A grade |
5.Products using waste materials(UP)-രണ്ടാം സ്ഥാനം
ജോര്‍ജ്ജ് ജോസഫ് -രണ്ടാം സ്ഥാനം- A grade |
6.Net making(HS)(വല നിർമ്മാണം)- A'ഗ്രേഡ
7.Fabric printing using vegetables (UP)- A' grade
JOMIN MATHEW |
8.Sea shell work(HS)- A'grade
Item Name Grade
coir door mats ഫാഷിര്‍.കെ A - രണ്ടാം സ്ഥാനം
" ആഷിന് സൈമണ്‍ A-നാലാം സ്ഥാനം
products using waste materials ജോര്‍ജ്ജ് ജോസഫ് A-രണ്ടാം സ്ഥാനം
Cards & Straw board works അഭിലാഷ്.എം.എസ് A-മൂന്നാം സ്ഥാനം
Net making അഞ്ജലി.സി A
Paper craft മഞ്ജിമ.എം A
" ബിജിത.പി.സി
Sea shell work അനൂപ്.ജോസഫ് A
" മുഹമ്മദ് സഹദ് A-നാലാം സ്ഥാനം
Fabric printing using vegetable ജോമിന് മാത്യു A
" വസീം അല്‍ത്താഫ B
Beads work സ്നേഹ.ആര്.കൃഷ്ണന് B
Garments making ജിസ്മി അബ്രഹാം C
Monday, 1 December 2014
സാമൂഹിക നീതി ദിനാചരണം
സാമൂഹിക നീതി ദിനാചരണം കാസര്‍ഗോഡ് മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ വച്ച് നവംബര്‍ 21,22,23 തീയ്യതികളില്‍ നടത്തി.പ്രസ്തുതപരിപാടിയില്‍ 22-11-14 ന് 6 മണിക്ക് ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ സ്കൂള്‍ കുട്ടികള്‍ നടത്തിയ ഗ്രൂപ്പ് ഡാന്‍സ് കലാപരിപാടിയില്‍ നിന്ന്
Monday, 10 November 2014
17-മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള് കലോത്സവം
2014 നവംബർ 6,7,8 തീയ്യതികളിലായി കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂളിലും മറ്റ് വേദികളിലുമായി നടന്ന 17- മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള് കലോത്സവത്തിൽ ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇമ്പയേർഡ് 32 പോയിന്റ് നേടി.
വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു.
ജലഛായം-(എ ഗ്രേഡ്)
പദ്യപാരായണം (എ ഗ്രേഡ്)
നാടോടിനൃത്തം-(എ ഗ്രേഡ്)
2014 നവംബർ 6,7,8 തീയ്യതികളിലായി കണ്ണൂര്‍ ഗവ. വി.എച്ച്.എസ് (സ്പോര്‍ട്സ്) സ്ക്കൂളിലും മറ്റ് വേദികളിലുമായി നടന്ന 17- മത് സംസ്ഥാന സ്പെഷ്യല്‍ സ്ക്കൂള് കലോത്സവത്തിൽ ജ്യോതിഭവൻ സ്കൂൾ ഫോർ ദി ഹിയറിംഗ് ഇമ്പയേർഡ് 32 പോയിന്റ് നേടി.
വിജയികളായവരുടെ പേരും, ഇനവും, ഗ്രേഡും ചുവടെ കൊടുക്കുന്നു.
ഗ്രൂപ്പ് ഡാന്‍സ്(എ-ഗ്രേഡ്)
|
ഒപ്പന -(എ-ഗ്രേഡ്)
സ്നേഹ.ആര്.കൃഷ്ണന്, മഞ്ജിമ.എം, ശില്‍ന ശശിധരന്, ഐശ്വര്യ.കെ.എസ്, ഹസീന, ബിജിത, ജിസ |
ജലഛായം-(എ ഗ്രേഡ്)
മഞ്ജിമ.എം |
ആശാ മോള്.പി.കെ |
|
സ്നേഹ.ആര്.കൃഷ്ണന്
|
Friday, 17 October 2014
ഭക്ഷ്യദിനം
ലോക ഭക്ഷ്യദിനത്തില്‍ കൂണ്‍കൃഷിയില്‍ പരിശീലനം
ലോകഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ജ്യോതിഭവന്‍ ബധിരവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂണ് കൃഷിയില്‍ പരിശീലനം നല്കി.മണ്ണ് , രാസവളം, കീടനാശിനി എന്നിവയില്ലാതെ കുറഞ്ഞ മുതല്‍മുടക്കിലും പരിചരണത്തിലും വീട്ടിനകത്തുപോലും കൃഷി ചെയ്യാവുന്ന രീതിയില്‍ എങ്ങനെ കൂണ്‍കൃഷി ചെയ്യാമെന്ന് വിദ്യാര്‍ത്ഥികള്‍ പരിശീലിച്ചു.സിസ് റ്റര്‍ സിസി കുര്യന്,സിസ് റ്റര്‍ ലൂസിക്കുട്ടീജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
Thursday, 28 August 2014
Thursday, 14 August 2014
Tuesday, 12 August 2014
ഗ്രാഫ്റ്റിങ്ങ് പരിശീലനം
ജ്യോതിഭവന്‍ ബധിര വിദ്യാലയത്തിലെ കുട്ടികള്‍ക്ക് സ്കൂള്‍ അങ്കണത്തില്‍ വച്ച് പ്രാദേശിക കാര്‍ഷിക ശാസ്ത്രജ്ഞന് കടിഞ്ഞിമൂലയിലെ പി.വി.ദിവാകരനാണ് ഗ്രാഫ്റ്റിങ്ങ് പരിശീലനം നല്‍കിയത്.മാവ്,പ്ലാവ്, നെല്ലി, കശുമാവ് എന്നിവയുടെ തൈകളാണ് ഗ്രാഫ് റ്റിങ്ങ് പരിശീലനത്തിനായി ഉപയോഗിച്ചത്.സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഫിന്‍സി തോമസ്, സിസി കുര്യന് എന്നിവര്‍ മേല്‍നോട്ടം നല്കി.
പി.വി.ദിവാകരന് പരിശീലനം നല്കുന്നു.
പി.വി.ദിവാകരന് പരിശീലനം നല്കുന്നു.
Malayala Manorama.12.08.2014 |
Subscribe to:
Posts (Atom)